ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.95% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 268 പേർ കോവിഡ് രോഗമുക്തി തേടി
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 7
- ആലക്കോട് 3
- അറക്കുളം 13
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 3
- ചക്കുപള്ളം 3
- ദേവികുളം 1
- ഇടവെട്ടി 2
- ഇരട്ടയാർ 5
- കഞ്ഞിക്കുഴി 6
- കാമാക്ഷി 4
- കാഞ്ചിയാർ 5
- കാന്തല്ലൂർ 1
- കരിമണ്ണൂർ 6
- കരിങ്കുന്നം 3
- കരുണാപുരം 2
- കട്ടപ്പന 8
- കോടിക്കുളം 16
- കുടയത്തൂർ 10
- കുമളി 5
- മണക്കാട് 18
- മറയൂർ 1
- മരിയാപുരം 6
- മുട്ടം 7
- നെടുങ്കണ്ടം 5
- പെരുവന്താനം 1
- പുറപ്പുഴ 5
- രാജകുമാരി 1
- തൊടുപുഴ 13
- ഉടുമ്പൻചോല 4
- ഉടുമ്പന്നൂർ 1
- ഉപ്പുതറ 2
- മണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 1
- വണ്ണപ്പുറം 4
- വാത്തിക്കുടി 10
- വാഴത്തോപ്പ് 5
- വെള്ളത്തൂവൽ 2
- വെള്ളിയാമറ്റം 2
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് സ്വദേശി (16).
- അറക്കുളം മൂലമറ്റം സ്വദേശിനി (26).
- കരിമണ്ണൂർ സ്വദേശിനി (35).
- കുടയത്തൂർ സ്വദേശിനി (31).