Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 8.45%, 139 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.45% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 139 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 6
    ആലക്കോട് 5
    അറക്കുളം 5
    ബൈസൺവാലി 2
    ചിന്നക്കനാൽ 1
    ഇടവെട്ടി 2
    ഏലപ്പാറ 1
    ഇരട്ടയാർ 1
    കഞ്ഞിക്കുഴി 1
    കാമാക്ഷി 3
    കാഞ്ചിയാർ 1
    കരിമണ്ണൂർ 7
    കരിങ്കുന്നം 1
    കരുണാപുരം 5
    കട്ടപ്പന 6
    കോടിക്കുളം 7
    കൊക്കയാർ 1
    കൊന്നത്തടി 2
    കുമാരമംഗലം 7
    കുമളി 3
    മണക്കാട് 2
    മരിയാപുരം 3
    മൂന്നാർ 1
    മുട്ടം 3
    നെടുങ്കണ്ടം 1
    പീരുമേട് 2
    പെരുവന്താനം 1
    രാജാക്കാട് 2
    രാജകുമാരി 1
    സേനാപതി 1
    തൊടുപുഴ 14
    ഉടുമ്പൻചോല 5
    ഉടുമ്പന്നൂർ 4
    വണ്ടൻമേട് -1
    വണ്ടിപ്പെരിയാർ 3
    വണ്ണപ്പുറം 7
    വാത്തിക്കുടി 10
    വാഴത്തോപ്പ് 4
    വെള്ളത്തൂവൽ 6
    വെള്ളിയാമറ്റം 1
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അറക്കുളം സ്വദേശി (30).
    കരിമണ്ണൂർ സ്വദേശിനി (27).
    കരിമണ്ണൂർ സ്വദേശി (30).
    കുമളി ചെങ്കര സ്വദേശി (27).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!