Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ സർക്കാരിന് നിസ്സംഗത: പി.ജെ.ജോസഫിന്റെ ഉപവാസം 14ന്



തൊടുപുഴ ∙ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ പി.ജെ.ജോസഫ് എംഎൽഎയും കേരള കോൺഗ്രസ് നേതാക്കളും 14ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. മരംമുറി ഉത്തരവിന്റെ പേരിൽ എടുത്ത നടപടി പിൻവലിച്ചത് മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന നിലപാടിന് ഘടകവിരുദ്ധമാണ്.

ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചതിലൂടെ ഒളിച്ചുകളി പുറത്തു വന്നിരിക്കുന്നു. പുതിയ ഡാം നിർമിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉറച്ച നിലപാടുണ്ടോ എന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് നിസ്സംഗതയാണെന്നും ജോസഫ് പറഞ്ഞു.

English Summary: PJ Joseph will fasting against government’s stand in Mullaperiyar issue










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!