പ്രധാന വാര്‍ത്തകള്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം വാഴവരയിൽ അപകടത്തിൽപ്പെട്ടു.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി.കെ.ഫിലിപ്പ് സഞ്ചരിച്ച വാഹനം വാഴവരയിൽ അപകടത്തിൽ പെട്ടു. ആർക്കും സാരമായ പരിക്കില്ല.