ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 277 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.17%, 458 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 277 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.17% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 458 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 9
- ആലക്കോട് 2
- അറക്കുളം 3
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 1
- ചക്കുപള്ളം 4
- ചിന്നക്കനാൽ 1
- ഇടവെട്ടി 5
- ഏലപ്പാറ 2
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 8
- കാമാക്ഷി 5
- കാഞ്ചിയാർ 4
- കരിമണ്ണൂർ 15
- കരിങ്കുന്നം 9
- കരുണാപുരം 6
- കട്ടപ്പന 16
- കോടിക്കുളം 13
- കൊക്കയാർ 3
- കുടയത്തൂർ 2
- കുമാരമംഗലം 1
- കുമളി 7
- മണക്കാട് 1
- മരിയാപുരം 1
- മൂന്നാർ 1
- മുട്ടം 7
- നെടുങ്കണ്ടം 12
- പാമ്പാടുംപാറ 9
- പീരുമേട് 2
- പുറപ്പുഴ 15
- സേനാപതി 2
- തൊടുപുഴ 34
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 7
- ഉപ്പുതറ 2
- വണ്ടൻമേട് 4
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 11
- വാത്തിക്കുടി 20
- വാഴത്തോപ്പ് 4
- വെള്ളത്തൂവൽ 5
- വെള്ളിയാമറ്റം 10
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഉടുമ്പന്നൂർ സ്വദേശിനി (78).
- വെള്ളിയാമറ്റം ഇളംദേശം സ്വദേശി (45).
- വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (39).