പ്രധാന വാര്‍ത്തകള്‍
നാളെ പുറപ്പെടേണ്ട നാലു ട്രെയിനുകൾ റദ്ദാക്കി

കൊച്ചി∙ നാളെ പുറപ്പെടേണ്ട ആലപ്പുഴ–ധൻബാദ് എക്സ്പ്രസ്, കൊച്ചുവേളി–കോർബ, തിരുവനന്തപുരം–ഷാലിമാർ ബൈവീക്ക്‌ലി, കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ് എന്നിവ റദ്ദാക്കി.