Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കു മുള്ള ചലന സഹായി വിതരണം ചെയ്തു



കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കു മുള്ള ചലന സഹായി വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് സ്കറിയ കണ്ണമുണ്ടയിൽ ഉദ്ഘാടനം നിർവ്വഹിച്ചു’കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഇരുപത് ലക്ഷത്തി ഇരുപതിനായിരം രുപായന്ന് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി സഹായ ഉപകരണങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നത്.

മെഡിക്കൽ ക്യാമ്പ് നടത്തി അർഹതയുള്ള 1200 പേരേ കണ്ടത്തിയാ ശേഷമാണ് ഉപകരണവിതരണം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ 113 പേർക്കാണ് വിവിധ ഉപകരണങ്ങൾ നൽകിയത്.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അന്നമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സവിത ബിനു, ജലജ വിനോദ് ,രാജലക്ഷ്മി ,സെക്രട്ടറി ധനേഷ്.ബി, ADC ശ്രീലേഖ, കട്ടപ്പന CDPO രമPK, അഡീഷണൽ CDPO ജാനറ്റ് Mസേവ്യർ തുടങ്ങിയവർ സംസാരിച്ചു’










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!