പ്രധാന വാര്‍ത്തകള്‍
പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം
കോട്ടയം: പാലായിലെ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ഉച്ചയ്ക്ക് 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിയ്ക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചു.













































































