Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.86%, 325 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.86% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 325 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 18
  • ആലക്കോട് 1
  • അറക്കുളം 3
  • അയ്യപ്പൻകോവിൽ 16
  • ബൈസൺവാലി 4
  • ചക്കുപള്ളം 3
  • ചിന്നക്കനാൽ 2
  • ഇടവെട്ടി 2
  • ഏലപ്പാറ 4
  • ഇരട്ടയാർ 3
  • കഞ്ഞിക്കുഴി 2
  • കാമാക്ഷി 5
  • കാഞ്ചിയാർ 8
  • കരിമണ്ണൂർ 7
  • കരിങ്കുന്നം 3
  • കരുണാപുരം 14
  • കട്ടപ്പന 3
  • കോടിക്കുളം 2
  • കൊക്കയാർ 2
  • കൊന്നത്തടി 3
  • കുമാരമംഗലം 4
  • കുമളി 8
  • മണക്കാട് 9
  • മാങ്കുളം 1
  • മറയൂർ 1
  • മൂന്നാർ 3
  • മുട്ടം 1
  • നെടുങ്കണ്ടം 8
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 3
  • പീരുമേട് 2
  • പെരുവന്താനം 4
  • രാജാക്കാട് 1
  • തൊടുപുഴ 17
  • ഉടുമ്പൻചോല 2
  • ഉടുമ്പന്നൂർ 8
  • ഉപ്പുതറ 34
  • വണ്ടിപ്പെരിയാർ 1
  • വണ്ണപ്പുറം 37
  • വാത്തിക്കുടി 9
  • വെള്ളത്തൂവൽ 4
  • വെള്ളിയാമറ്റം 6
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഇടവെട്ടി തെക്കുംഭാഗം സ്വദേശി (21).
  • കരിങ്കുന്നം വടക്കുംമുറി സ്വദേശി (21).
  • തൊടുപുഴ സ്വദേശിനി (66).
  • ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശി (21).
  • കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (45).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!