നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 325 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.57%, 362 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 325 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.57% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 362പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 10
- ആലക്കോട് 1
- അറക്കുളം 12
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 2
- ചക്കുപള്ളം 2
- ദേവികുളം 3
- ഇടവെട്ടി 9
- ഇരട്ടയാർ 4
- കഞ്ഞിക്കുഴി 8
- കാമാക്ഷി 6
- കാഞ്ചിയാർ 20
- കരിമണ്ണൂർ 7
- കരിങ്കുന്നം 2
- കരുണാപുരം 4
- കട്ടപ്പന 24
- കോടിക്കുളം 7
- കൊക്കയാർ 1
- കൊന്നത്തടി 24
- കുടയത്തൂർ 2
- കുമാരമംഗലം 1
- കുമളി 5
- മണക്കാട് 5
- മരിയാപുരം 1
- മൂന്നാർ 5
- മുട്ടം 11
- നെടുങ്കണ്ടം 17
- പള്ളിവാസൽ 2
- പാമ്പാടുംപാറ 5
- പീരുമേട് 2
- പെരുവന്താനം 10
- പുറപ്പുഴ 9
- രാജാക്കാട് 4
- രാജകുമാരി 7
- ശാന്തൻപാറ 1
- സേനാപതി 3
- തൊടുപുഴ 21
- ഉടുമ്പൻചോല 6
- ഉടുമ്പന്നൂർ 3
- ഉപ്പുതറ 2
- വണ്ടൻമേട് 6
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 15
- വാത്തിക്കുടി 12
- വാഴത്തോപ്പ് 10
- വെള്ളത്തൂവൽ 3
- വെള്ളിയാമറ്റം 5
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- രാജാക്കാട് സ്വദേശി (32).
- ഇടവെട്ടി സ്വദേശി (52).
- ഇടവെട്ടി തെക്കുംഭാഗം സ്വദേശി (50).
- ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (41).
- ഉടുമ്പന്നൂർ സ്വദേശി (35).
- തൊടുപുഴ കോലാനി സ്വദേശിനി (44).
- മണക്കാട് പുതുപ്പെരിയാരം സ്വദേശി (35).