San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വന്ദേമാതരം തർക്കം: എന്നെ ആരും ദേശസ്നേഹം പഠിപ്പിക്കാൻ വരേണ്ട, സ്വാതന്ത്ര്യസമരസേനാനിയുടെ മകനാണ് ഞാൻ എന്ന് കെ മുരളീധരൻ



കാസര്‍ഗോഡ്: സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ വിമര്‍ശനവുമായി മന്ത്രി കെ മുരളീധരന്‍. ബിജെപി അജണ്ട സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ഈശ്വര പ്രാര്‍ത്ഥനയാണെന്നാണ് അജണ്ടയില്‍ ഉണ്ടായിരുന്നതെന്നും കെ മുരളിധരന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയത് മുതല്‍ അംഗീകരിച്ചിട്ടുള്ള രണ്ട് ഖണ്ഡിക പാടും. സംസ്ഥാന സര്‍ക്കാരിന്റെ ഏത് ചടങ്ങിലും അതേ പാടൂ. ദേശ സ്‌നേഹം എന്നെ ആരും പഠിപ്പിക്കാന്‍ വരണ്ട. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ഞാന്‍ – അദ്ദേഹം പറഞ്ഞു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button