San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റിയിൽ നിന്നും വിരമിച്ച അംഗങ്ങളുടെ യാത്രയയപ്പും എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും, വിശിഷ്ട അധ്യാപക അനധ്യാപക അവാർഡ് നേടിയ അംഗങ്ങളെ ആദരിക്കലും നടന്നു



കട്ടപ്പന എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റിയിൽ നിന്നും വിരമിച്ച അംഗങ്ങളുടെ യാത്രയയപ്പും എസ്.എസ്.എൽ.സി, പ്ലസ്.ടു. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ്. നേടിയ സൊസൈറ്റിയിലെ എ.ക്ലാസ് അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും . വിശിഷ്ട അധ്യാപക അനധ്യാപക അവാർഡ് നേടിയ അംഗങ്ങളെ ആദരിക്കലും നടന്നു..

സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം
ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി മുഖ്യസന്ദേശം നൽകി.
സൊസൈറ്റി പ്രസിഡന്റ് ആനന്ദ് എ.കോട്ടിരി അദ്ധ്യക്ഷത വഹിച്ചു.

ഇടുക്കി AR അനിൽ KK, സൊസൈറ്റി വൈസ് പ്രസിഡന്റ് ജ്യോതി ജോസഫ് ,
സെക്രട്ടറി എബ്രഹാം ഡൊമിനിക്, ജെയ്സൺ ജോസഫ് , ദീപു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!