കട്ടപ്പനയിൽ ക്വീൻ ടച്ച് ഫാമിലി സലൂൺ പ്രവർത്തനം ആരംഭിച്ചു

കട്ടപ്പനയിൽ ക്വീൻ ടച്ച് ഫാമിലി സലൂൺ പ്രവർത്തനം ആരംഭിച്ചു.
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
.സൗന്ദര്യത്തിന്റെ പുതിയ അനുഭവം കട്ടപ്പനക്ക് പകർന്നാണ് കൊല്ലം കുടി ബിൽഡിംലിൽ തകടിയേലിന് സമീപം ക്യൂൻ ടച്ച് ഫാമിലി സലൂൺ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നൂതന സാങ്കേതിക വിദ്യയും പ്രിമിയം പ്രൊഡക്ടുകളും ഉപയോഗിച്ച് നിങ്ങളുടെ സൗന്ദര്യം ക്യൂൻ ടച്ചിന്റെ കരുതലിൽ മനോഹരമാകും.
അഡ്വാൻസ്ഡ് ഹെയർ ട്രീറ്റ്മെന്റ്സ്, കൊറിയൻ ഫേഷ്യൽ, ഹൈഡ്ര ഫേഷ്യൽ, പ്രീമിയം സ്കിൻ കെയർ, നെയിൽ ആർട്ട്, ബ്രൈഡൽ മേക്കപ്പ്, ടാറ്റു എന്നിവ ഉത്തരവദിത്വത്തോടെ ചെയ്തു നൽകും.
സ്ഥാപനത്തിന്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.
ജെൻസ് സെക്ഷൻ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജും, ലേഡീസ് സെക്ഷൻ റോട്ടറി ഹെറിറ്റേജ് വുമൺസ് ക്ലബ്ബ് പ്രസിഡന്റ് സോണിയ സജിയും , ജ്വല്ലറി സെക്ഷൻ കട്ടപ്പന വുമൺസ് ക്ലബ്ബ് രക്ഷാധികാരി ആനി ജബരാജും പ്രസിഡന്റ് ജിജി ആനിത്തോട്ടവും ചേർന്ന് നിർവ്വഹിച്ചു.
ആദ്യവിൽപ്പന സിബി കൊല്ലം കുടിയും വിൽപ്പന സ്വീകരണം ഷാജി തോമസ് മാളിയേക്കലും ഏറ്റുവാങ്ങി.
CPM ജില്ലാ കമ്മറ്റി അംഗം V R സജി,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ,BJP ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല,മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , തിളക്കം ഗ്രൂപ്പ് MD റിനു കെ രാജു, മർച്ചന്റ് അസോസിയേഷൻ ട്രഷറർ KP ബഷീർ, ജില്ല വൈസ് പ്രസിഡന്റ് MK തോമസ്, KVVES വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് , ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് KP ഹസ്സൻ , സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ S സൂര്യലാൽ , ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, വി ക്ലബ്ബ് പ്രസിഡന്റ് മോനിഷ വിശാഖ് എന്നിവർ സംസാരിച്ചു.
ഉദ്ഘാടനം പ്രമാണിച്ച് ആദ്യ ആഴ്ച്ചയിൽ നിരവധി ഓഫറുകളും വിശാലമായ പാർക്കിംഗും ഒരുക്കിയതായും ക്യൂൻ ടച്ച് ഡയറക്ടർമാരായ നീതു,അനു എന്നിവർ പറഞ്ഞു.
ഫോൺ: 96055 40553



































































































































