Idukki വാര്‍ത്തകള്‍
അഡ്മിഷന് ആരംഭിച്ചു

കോന്നി സി.എഫ്.ആര്.ഡി യുടെ ഉടമസ്ഥത യിലുളള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സിയുടെ പുതിയ കോഴ്സുകളായ ബി.എസ്.സി(ഹോണ്‍സ്) ഹോട്ടല്‍ മാനേജ്മെന്റ് ,പാചകകല, ബി.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ &ഡൈടെറ്റിക്സ് എന്നീ പ്രോഗ്രാമുകളിലേക്ക് മാനേ
ജ്മെന്റ് ക്വാട്ടയിലേക്കു ളള അഡ്മിഷന് ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2240047, 9562147793, 9846585609, 9074566097
ഇമെയില്‍: https://www.supplycokerala.com







































































































