Idukki വാര്‍ത്തകള്‍
ടെൻഡര്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രി സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ കഞ്ഞിക്കുഴി പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക് 2026- 27 വര്‍ഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് അംഗീകൃത ലൈസന്‍സികളില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച ടെൻഡറുകള്‍ ക്ഷണിച്ചു. ടെൻഡര്ഫോറം വിതരണം അവസാനിക്കുന്ന തീയതി ജൂലൈ 6 വൈകുന്നേരം 3 മണി വരെയും ടെൻഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7 ഉച്ചകഴിഞ്ഞ് 2.30 വരെയുമാണ്. ടെൻഡറുകള്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി തൊടുപുഴ എന്ന മേല്‍വിലാ സത്തില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630
ഇമെയില്‍:[email protected]







































































































