Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലാ ആശുപത്രിയില്‍ ഒഴിവുകള്‍



തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

  1. തസ്തിക – സ്റ്റാഫ് നഴ്സ്
    ഒഴിവ് – 1
    യോഗ്യത- ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം പാസ്സായിരിക്കണം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
    പ്രായ പരിധി : – 35 വയസ്സില്‍ താഴെ ,പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന
  2. തസ്തിക – ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
    ഒഴിവ് – 1
    യോഗ്യത – ഡിഗ്രി/പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ , 1 വര്‍ഷം കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവര്‍ത്തി പരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം
    പ്രായ പരിധി -35 വയസ്സില്‍ താഴെ
  3. തസ്തിക – ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍
    ഒഴിവ് – 2
    യോഗ്യത – ഡിഗ്രി/ഐടിഐ/ ഡിപ്ലോമ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍/
    ഇന്‍സ്ട്രുമെന്റേഷനില്‍ ഡിഗ്രി/ ഡിപ്ലോമ ( ബയോമെഡിക്കല്‍- ഇലക്ട്രിക്കല്‍ & എ.സി. റഫ്രിജറേഷന്‍)
    പ്രായ പരിധി -40 വയസ്സില്‍ താഴെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന വാട്സ് ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷയും ,യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 1 നു മുമ്പായി Prothodupuzha&gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യേണ്ടതാണ്. വിശദ്ധ വിവരങ്ങള്‍ 04862 222630 എന്ന ആഫീസ് നമ്പറില്‍ ലഭ്യമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!