Idukki വാര്‍ത്തകള്‍
യുഡിഎഫ് സർക്കാരിന്റെ വിജയം ഐഎൻടിയുസി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണി . നടപ്പാക്കിയ തൊഴിൽ നിയമങ്ങളാണ് അവരുടെ പരാജയത്തിന് ആക്കംകൂട്ടിയതെന്ന് KPCC സെക്രട്ടറി തോമസ് രാജൻ ഐഎൻടിയുസി മുൻസിപ്പൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു പുതിയ തൊഴിൽ നയങ്ങൾ കൊണ്ടുവരുമെന്നും കാലോചിതമായ മാറ്റത്തിന് അനുസരിച്ച് തൊഴിലാളികളുടെ തൊഴിൽഭാരം കുറച്ച് സുരക്ഷ ഉറപ്പാക്കുന്ന: നയങ്ങൾ ആയിരിക്കും ഐകജനാധിപത്യ മുന്നണി സർക്കാർ . നടപ്പാക്കുന്നു അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു കട്ടപ്പന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജോണി ചീരൻ കുന്നേൽ ഐഎൻടിസി ജില്ലാ ജനറൽ സെക്രട്ടറി പി എസ് രാജപ്പൻ കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട് 0 S രാജീവ് അനിൽകുമാർ കൊളുത്തുങ്കൽ കമലഹാസൻ NR സന്തോഷ് കുന്തളം പാറ . സോണിയ പിടി സംസാരിച്ചു










































































































