Idukki വാര്‍ത്തകള്‍
ഫാര്‍മസിസ്റ്റ് ഒഴിവ്; അഭിമുഖം മെയ് 9ന്

പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 9ന് രാവിലെ 10.30 ന് പാമ്പാടുംപാറ പിഎച്ച്‌സിയുടെ ഓഫീസില്‍ നടക്കും. യോഗ്യത: ഡി.ഫാം/ബി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് മെയ് 30ന് 40 വയസ് കൂടാന്‍ പാടില്ല.പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656869422










































































































