Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.82%, 806 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 806 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 27
  • ആലക്കോട് 5
  • അറക്കുളം 3
  • അയ്യപ്പൻകോവിൽ 5
  • ബൈസൺവാലി 4
  • ചക്കുപള്ളം 8
  • ദേവികുളം 2
  • ഇടവെട്ടി 4
  • ഏലപ്പാറ 1
  • ഇരട്ടയാർ 10
  • കഞ്ഞിക്കുഴി 9
  • കാമാക്ഷി 6
  • കാഞ്ചിയാർ 11
  • കരിമണ്ണൂർ 7
  • കരിങ്കുന്നം 1
  • കരുണാപുരം 5
  • കട്ടപ്പന 15
  • കോടിക്കുളം 7
  • കൊന്നത്തടി 6
  • കുടയത്തൂർ 16
  • കുമാരമംഗലം 4
  • കുമളി 16
  • മണക്കാട് 9
  • മാങ്കുളം 1
  • മരിയാപുരം 7
  • മുട്ടം 2
  • നെടുങ്കണ്ടം 37
  • പള്ളിവാസൽ 2
  • പാമ്പാടുംപാറ 22
  • പീരുമേട് 3
  • പെരുവന്താനം 7
  • പുറപ്പുഴ 6
  • രാജാക്കാട് 30
  • രാജകുമാരി 2
  • സേനാപതി 9
  • തൊടുപുഴ 23
  • ഉടുമ്പൻചോല 5
  • ഉടുമ്പന്നൂർ 8
  • ഉപ്പുതറ 9
  • വണ്ടൻമേട് 8
  • വണ്ടിപ്പെരിയാർ 6
  • വണ്ണപ്പുറം 16
  • വാത്തിക്കുടി 11
  • വാഴത്തോപ്പ് 32
  • വെള്ളത്തൂവൽ 6
  • വെള്ളിയാമറ്റം 6
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കൊന്നത്തടി സ്വദേശിനി (40).
  • അയ്യപ്പൻകോവിൽ കൽത്തൊട്ടി സ്വദേശിനി (56).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!