യാത്രക്കാരൻ ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

അയർലൻഡിൽനി ന്ന് നാട്ടിലേക്ക് വരുന്നതിനി ടെ കട്ടപ്പന സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പന ഇ ടുക്കി കവലയിൽ അനിവേ ലിൽവീട്ടിൽ പരമേശ്വരൻ നാ യരുടെ മകൻ ജയകുമാറാണ് (49) മരിച്ചത്. ഇന്നലെ വൈ കിട്ട് 4.30ഓടെയാണ് സംഭവം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ജയകുമാർ കുടുംബസമേ തം അയർലൻഡിലായിരു ന്നു. ഇവിടെനിന്ന് അബുദാ ബിവഴി കൊച്ചിയിലേക്കുള്ള വിമാനത്തിൽ തനിച്ചാണ് യകുമാർ യാത്രതിരിച്ചത്. വി ശ്രമസ്ഥലത്തിരുന്ന്‌മയങ്ങി പ്പോയ ജയകുമാറിന് അബു ദാബി വിമാനത്താവളത്തി ൽനിന്ന്കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറാൻ കഴി ഞ്ഞില്ല. തുടർന്ന് വിമാനത്താ വള അധികൃതർ മുംബയിലേ ക്ക്കയറ്റിവിടുകയായിരുന്നു.
24ന് പുലർച്ചെ മൂന്നിനുശേ ഷം ജയകുമാറിനെക്കുറിച്ചള്ളവിവരങ്ങളൊന്നും വീട്ടുകാ ർക്ക്‌ലഭിച്ചിരുന്നില്ല. തുടർന്ന് വീട്ടുകാർഡീൻ കുര്യാക്കോസ് എം.പിയുമായി ബന്ധപ്പെട്ടു.
എം.പി പൊലീസിലും വി വരം ധരിപ്പിച്ചു. മിസിംഗ് മേ സെജുകൾ സോഷ്യൽമീഡി യകളിലും പ്രചരിക്കുന്നതി നിടെയാണ് ഇന്നലെ വൈ കുന്നേരം ജയകുമാർ ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴ ഞ്ഞുവീണ വിവരം ബന്ധുക്ക ൾഅറിയുന്നത്. ഭാര്യപത്തവ ർഷത്തോളമായി അയർലൻ ഡിലാണ്. ആറ്‌മാസം മുമ്പാ ണ് ജയകുമാറും അയർലൻ ഡിലേക്ക്പോയത്.
















































































































