Idukki വാര്‍ത്തകള്‍
വാഗ കോം ക്രെസ്റ്റ് 2k26

ഈ വരുന്ന മെയ് മാസം 19, 20 തീയതികളിൽ വാഗമണ്ണിൽ വച്ചു നടക്കുന്ന സംസ്ഥാന തല കേരള കോമേഴ്‌സ് ഫോറം- കെസിഎഫ് (KCF ) കോൺക്ലെവ് – VagaComCrest- 2k26 ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം, ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ വച്ചു നടന്ന ചടങ്ങിൽ ബഹു. കോട്ടയം -ഇടുക്കി RDD ശ്രീമതി ബിജി മാഡം, കോൺക്ലവ് കൺവീനർ ശ്രീ സജിൻ സ്‌കറിയ യ്ക്ക് നൽകി നിർവഹിച്ചു.ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ശ്രീ സിബിച്ചൻ തോമസ് സന്നിഹിതനായിരുന്നു , അസോസിയേഷൻ ജില്ലാ സെക്രട്ടറി മാർട്ടിൻ തോമസ്, അജേഷ് കെടി, രാജൻ തോമസ്, ജോൺസൻ കോശി. പ്രകാശ് ആന്റണി,സിന്ധാര ജോസഫ്,നിഷ ആന്റണി, മഞ്ജു വിൽസൺ.. തുടങ്ങിയവർ പങ്കെടുത്തു
















































































































