Idukki വാര്‍ത്തകള്‍
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. യഥാക്രമം ഡിഗ്രി,പ്ലസ് ടു, എസ്.എസ്.എല്‍.സി എന്നിവയാണ് വേണ്ട യോഗ്യതകള്‍.വിശദ വിവരങ്ങള്‍ക്ക് 7994449314. വെബ്‌സൈറ്റ്: https://beciltraining.com/
















































































































