San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ 135 ജന്മദിനാഘോഷം സംഘടിപ്പിച്ചു



കട്ടപ്പന അംബേദ്കർ അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലാണ് ജന്മദിനാലോ ഷങ്ങൾ സംഘടിപ്പിച്ചത് രാജ്യത്തിന് ലിഖിതമായ ഒരു ഭരണഘടന തയ്യാറാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ് വനിതാ സംവരണ ബില്ല് പാർലമെന്റിൽ ഇപ്പോൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ സ്വാതന്ത്ര്യാന്തര ഭാരതത്തിൽ സ്ത്രീ സമത്വത്തിനുവേണ്ടി വാദിക്കുകയും ഭരണഘടനയിൽ സ്ത്രീകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം ശമ്പളത്തോടുകൂടി അവധി നൽകാൻ പാർലമെന്റിൽ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തത് ഡോക്ടർ ബി ആർ അംബേദ്കറുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കേണ്ടത് മരണത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന നീതി ലഭിക്കണമെന്നും ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് പറഞ്ഞു എ കെ സിഎംഎസ് ജില്ലാ സെക്രട്ടറി  വി.എസ്. ശശി  അധ്യക്ഷത വഹിച്ചു. CSDS  സംസ്ഥാന കമ്മിറ്റി അംഗം മോബിൻ ജോണി മുഖ്യപ്രഭാഷണം നടത്തി   CCDS താലൂക് പ്രസിഡന്റ് ബിജു പൂവത്താനി KSS ജില്ലാ സെക്രട്ടറി രാജൻ KR രാജൂ ആഞ്ഞിലിതാപ്പിൽ. AK രാജൂ തങ്കമ്മ രാജൂ, രാജീവ്‌ രാജൂ സന്ധ്യ എസ്. സരിത k സാബു എന്നിവർ സംസാരിച്ചു 1









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!