Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.88%, 370 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 370 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 63
  • ആലക്കോട് 2
  • അറക്കുളം 17
  • അയ്യപ്പൻകോവിൽ 5
  • ബൈസൺവാലി 1
  • ചക്കുപള്ളം 7
  • ഇടവെട്ടി 6
  • ഏലപ്പാറ 2
  • ഇരട്ടയാർ 10
  • കഞ്ഞിക്കുഴി 3
  • കാമാക്ഷി 25
  • കാഞ്ചിയാർ 8
  • കരിമണ്ണൂർ 15
  • കരിങ്കുന്നം 5
  • കരുണാപുരം 6
  • കട്ടപ്പന 17
  • കൊക്കയാർ 3
  • കൊന്നത്തടി 12
  • കുടയത്തൂർ 8
  • കുമാരമംഗലം 4
  • കുമളി 11
  • മണക്കാട് 8
  • മറയൂർ 1
  • മരിയാപുരം 2
  • മുട്ടം 4
  • നെടുങ്കണ്ടം 12
  • പള്ളിവാസൽ 9
  • പാമ്പാടുംപാറ 5
  • പീരുമേട് 1
  • പെരുവന്താനം 8
  • പുറപ്പുഴ 1
  • രാജാക്കാട് 3
  • രാജകുമാരി 3
  • സേനാപതി 6
  • തൊടുപുഴ 22
  • ഉടുമ്പൻചോല 5
  • ഉടുമ്പന്നൂർ 11
  • ഉപ്പുതറ 16
  • വണ്ടൻമേട് 3
  • വണ്ടിപ്പെരിയാർ 3
  • വണ്ണപ്പുറം 12
  • വാത്തിക്കുടി 9
  • വാഴത്തോപ്പ് 6
  • വെള്ളത്തൂവൽ 34
  • വെള്ളിയാമറ്റം 7
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • മണക്കാട് പുതുപ്പരിയാരം സ്വദേശി (22).
  • തൊടുപുഴ ആനക്കൂട് സ്വദേശിനി (62).
  • തൊടുപുഴ മുതലക്കോടം സ്വദേശിനി (52).
  • തൊടുപുഴ ഈസ്റ്റ് സ്വദേശി (18).
  • തൊടുപുഴ സ്വദേശി (46).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!