Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 729 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 21.24%, 648 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 729 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.24% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 648 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 40
  • ആലക്കോട് 12
  • അറക്കുളം 15
  • അയ്യപ്പൻകോവിൽ 26
  • ബൈസൺവാലി 3
  • ചക്കുപള്ളം 4
  • ദേവികുളം 2
  • ഇടവെട്ടി 8
  • ഏലപ്പാറ 3
  • ഇരട്ടയാർ 8
  • കഞ്ഞിക്കുഴി 26
  • കാമാക്ഷി 8
  • കാമാക്ഷി 8
  • കാഞ്ചിയാർ 32
  • കരിമണ്ണൂർ 45
  • കരിങ്കുന്നം 15
  • കരുണാപുരം 10
  • കട്ടപ്പന 36
  • കോടിക്കുളം 3
  • കൊക്കയാർ 1
  • കൊന്നത്തടി 13
  • കുടയത്തൂർ 7
  • കുമാരമംഗലം 4
  • കുമളി 4
  • മണക്കാട് 12
  • മാങ്കുളം 3
  • മറയൂർ 2
  • മരിയാപുരം 7
  • മുട്ടം 11
  • നെടുങ്കണ്ടം 25
  • പള്ളിവാസൽ 10
  • പാമ്പാടുംപാറ 21
  • പീരുമേട് 8
  • പെരുവന്താനം 5
  • പുറപ്പുഴ 6
  • രാജാക്കാട് 19
  • രാജകുമാരി 7
  • ശാന്തൻപാറ 1
  • സേനാപതി 8
  • തൊടുപുഴ 93
  • ഉടുമ്പൻചോല 7
  • ഉടുമ്പന്നൂർ 20
  • ഉപ്പുതറ 25
  • വണ്ടൻമേട് 26
  • വണ്ടിപ്പെരിയാർ 12
  • വണ്ണപ്പുറം 20
  • വാത്തിക്കുടി 8
  • വാഴത്തോപ്പ് 14
  • വെള്ളത്തൂവൽ 25
  • വെള്ളിയാമറ്റം 9
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ആലക്കോട് കലയന്താനി സ്വദേശിനി (42).
  • പുറപ്പുഴ സ്വദേശിനി (82).
  • തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (18).
  • തൊടുപുഴ ആനക്കൂട് സ്വദേശിനി (68).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!