ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 20.08%, 651 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.08% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 651 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 26
ആലക്കോട് 6
അയ്യപ്പൻകോവിൽ 10
ബൈസൺവാലി 16
ചക്കുപള്ളം 15
ചിന്നക്കനാൽ 11
ഇടവെട്ടി 4
ഇരട്ടയാർ 5
കഞ്ഞിക്കുഴി 10
കാമാക്ഷി 2
കാഞ്ചിയാർ 16
കാന്തല്ലൂർ 1
കരിമണ്ണൂർ 5
കരിങ്കുന്നം 4
കരുണാപുരം 9
കട്ടപ്പന 23
കോടിക്കുളം 2
കൊക്കയാർ 1
കൊന്നത്തടി 12
കുടയത്തൂർ 10
കുമാരമംഗലം 21
കുമളി 43
മണക്കാട് 5
മരിയാപുരം 2
മൂന്നാർ 2
മുട്ടം 5
നെടുങ്കണ്ടം 13
പള്ളിവാസൽ 8
പാമ്പാടുംപാറ 8
പീരുമേട് 7
പെരുവന്താനം 3
രാജാക്കാട് 1
രാജകുമാരി 1
ശാന്തൻപാറ 1
തൊടുപുഴ 26
ഉടുമ്പൻചോല 12
ഉടുമ്പന്നൂർ 2
ഉപ്പുതറ 16
വണ്ടൻമേട് 9
വണ്ടിപ്പെരിയാർ 16
വണ്ണപ്പുറം 22
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 12
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനികൾ (29, 58, 20).
തൊടുപുഴ കാരിക്കോട് സ്വദേശിനി (30).