Idukki വാര്‍ത്തകള്‍
ഇന്റേണ്‍ഷിപ്പിന് അവസരം

തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാല് വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകളായ കോമേഴ്‌സ്, മാനേജ്മന്റ്‌റ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നല്‍കുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് skillcentre.ihrd.ac.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005087, 9495069307, 9400519491, 0471-2550612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.









































































