നാട്ടുവാര്‍ത്തകള്‍
എല്ലായിടത്തും സര്‍വീസ് ഉറപ്പാക്കാന്‍ കെ.എസ്.ആർ.ടി.സി, ഗ്രാമവണ്ടി


എല്ലായിടത്തും സര്‍വീസ് ഉറപ്പാക്കാന്‍ കെ.എസ്.ആർ.ടി.സി, ഗ്രാമവണ്ടി പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെ ബസ്സുകൾ വിട്ടു നൽകും. അവർക്ക് ഇന്ധന ചെലവ് മാത്രം വഹിച്ചുകൊണ്ട് റൂട്ടുകൾ തീരുമാനിക്കാം.