നാട്ടുവാര്‍ത്തകള്‍
കട്ടകളത്തിൽ കട്ട മറിഞ്ഞ് വീണ് ആസാം സ്വദേശി മരണമടഞ്ഞു


അട്ടപ്പള്ളം, അമ്മ കട്ടകളത്തിൽ കട്ട മറിഞ്ഞ് വീണ് ആസാം സ്വദേശി മരണമടഞ്ഞു.
കുമളി അട്ടപ്പള്ളത്തെ സിമൻ്റ് ഇഷ്ടിക കളത്തിൽ നിർമ്മിച്ചു വച്ചിരുന്ന സിമൻ്റ് ഇഷ്ടികകൾ മറിഞ്ഞു വീണ് ഒരാൾ മരിച്ചു. ആസാം സ്വദേശിയായ സി ദിഖ് (39) ആണ് മരിച്ചത്.