Idukki വാര്‍ത്തകള്‍
പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് അപേക്ഷിക്കാം

ഇടുക്കി ജില്ലയില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തൃശൂരുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട നിക്ഷേപകരില്‍ ക്ലയിം അപേക്ഷകള്‍ നല്‍കാനുളളവര്‍ ഫെബ്രുവരി 28-ാം തീയതിക്കകം ഇടുക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.









































































