Idukki വാര്‍ത്തകള്‍
എട്ടാമത് ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ ഇടുക്കി പോലീസിന്റെ ഇരട്ട സ്വർണ്ണ നേട്ടം

എട്ടാമത് ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ ഇടുക്കി പോലീസിന്റെ ഇരട്ട സ്വർണ്ണ നേട്ടം. 2026 ജനുവരി 27 മുതൽ 31 തിയതി വരെ മഹാരാഷ്ട്രയിലെ, പൂനയിൽ നടന്ന എട്ടാമത് ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ സിവിൽ പോലീസ് ഓഫീസർമാരായ ബോബൻ ബാലകൃഷ്ണൻ ( ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പ് ), അഖിൽ വിനായക് എസ് ( സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ) എന്നിവർ കേരളത്തിനുവേണ്ടി ഹാൻഡ്‌ബോൾ മത്സരത്തിൽ സ്വർണം നേടി.













































































