പ്രധാന വാര്‍ത്തകള്‍
ക്ലിൻകേരള കമ്പനിക്ക്(MCF) ലോഡ്കയറ്റുന്നതിരക്കിലാണ് ഡോണ എന്നാ കൊച്ചുമിടുക്കി
ഇരട്ടയാർ ക്ലിൻകേരള കമ്പനിക്ക്(MCF) ലോഡ്കയറ്റുന്നതിരക്കിലാണ് ഡോണ എന്നാ കൊച്ചുമിടുക്കി +2 പാസായ ഡോണ ഇപ്പോൾ മീറ്റ് പരിക്ഷ എഴുതി ഉന്നത പഠനത്തിന് കാത്തിരിക്കുവാണ് ഈ കമ്പംമേട്ടുകാരി .
ഇന്നത്തെ പുതുതലമുറക്ക് ഉണർവ് പകർന്നു സ്വൊന്തം അച്ഛൻ ഷിജുവിന് ഒരു കൈത്താങ്ങായി ലോറിയിൽ കയറിവന്നതാണ് നമ്മുടെ ഇരട്ടയാറിൽ ലോറിയുടെ മുകളിൽ കയറി കയർവലിച്ചു ലോടുമുറുക്കികെട്ടി അവിടെനിന്ന ആളുകളെയോ പരിചയകരെയോ ഒന്നും നോക്കാതെ അവളുടെ ജോലി പൂർത്തീകരിച്ചു ഇന്നത്തെ പുതുതലമുറയിൽ ഉള്ള പെൺകുട്ടികൾ മാതൃകആക്കേണ്ടത് ഈ കൊച്ച്മിടുക്കിയേയാണ് കണ്ടാണ്..
18 വയസുള്ള ഡോണ ഒരു മടിയും കൂടാതെ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു, ഞാൻ ഹാപ്പിയാണ്.