Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മമതയുടെ വിധി ഇന്നറിയാം: കൗണ്ടിംഗ് ആരംഭിച്ചു



പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭ​ബാ​നി​പു​ര്‍ അ​ട​ക്കം മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇ​ന്ന​റി​യാം. ഭ​ബാ​നി​പു​ര്‍ കൂ​ടാ​തെ സം​സ​ർ​ഗ​ഞ്ച്, ജാം​ഗി​പു​ർ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു.


ഭ​ബാ​നി​പൂ​രി​ൽ​നി​ന്നും ജ​ന​വി​ധി തേ​ടി​യ മ​മ​ത ബാ​ന​ർ​ജി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്. ബി​ജെ​പി​യി​ലെ പ്രി​യ​ങ്ക ടി​ബ്രെ​വാ​ൾ ആ​ണ് മ​മ​ത​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി. സി​പി​എ​മ്മി​ലെ ശ്രീ​ജി​ബ് ബി​ശ്വാ​സ മ​ത്‌​സ​ര​രം​ഗ​ത്തു​ണ്ട്.


ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ മു​ട്ടു​കു​ത്തി​ച്ചെ​ങ്കി​ലും, മ​മ​താ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ല്‍ സു​വേ​ന്ദു അ​ധി​കാ​രി​യോ​ടാ​ണ് മ​മ​ത തോ​റ്റ​ത്.
മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ മ​മ​ത​യ്ക്ക് ആ ​സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ൽ ന​വം​ബ​റി​ന​കം നി​യ​മ​സ​ഭ​യി​ലെ​ത്ത​ണം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ൻ ബി​ജെ​പി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​മ്മ​ർ​ദ്ദ​ശ്ര​മ​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ള​മൊ​രു​ങ്ങി​യ​ത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!