6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിൽ 2023-25, 2024-2026 ബാച്ചുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്  നടന്നു



ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിൽ  2023-25, 2024-2026 ബാച്ചുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്  നടന്നു.

നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  സുരേഷ് വി എ  അഭിവാദ്യം സ്വീകരിച്ച ചടങ്ങിൽ എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ  എസ്.ആർ. സുരേഷ് ബാബു പ്രതിജ്ഞ  ചൊല്ലി കൊടുത്തു.

തങ്കമണി പോലീസ് ഇൻസ്‌പെക്ടർ  എബി എം പി, ഇരട്ടയാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി കെ എ  വാർഡ്  മെമ്പർ റോസമ്മ മാത്യു   ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഉഷ കെ എസ്‌, പിടിഎ പ്രസിഡന്റ്‌  ഷൈൻ ജോസഫ്‌,   ഗാർഡിയൻ എസ് പി സി പ്രസിഡന്റ്‌ വിനോദ് പി പി  , പിടിഎ, എസ്എംസി പ്രതിനിധികൾ, തങ്കമണി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.  സിവിൽ പോലീസ് ഓഫീസർമാരായ  ബിനീഷ് കെ ജേക്കബ്, സരിത ഏ ടി, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ  പ്രവീൺ വിജയൻ ,. രേഖ കെ ആർ  എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ‎









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!