San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ് മെന്റ് പ്രോഗ്രാം: കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു



*എംപ്ലോയബിലിറ്റി എന്‍ഹാന്‍സ് മെന്റ് പ്രോഗ്രാം: കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു*  

പിന്നാക്ക വിഭാഗ വികസ വകുപ്പ് മുഖേന ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് നടപ്പിലാക്കുന്ന ”എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം”മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായ മെഡിക്കല്‍/എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കരട് മുന്‍ഗണനാ ഗുണഭോക്തൃ പട്ടിക www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങള്‍/പരാതികള്‍ ഉള്ളവര്‍ ജനുവരി 28 വൈകുന്നേരം 4 മണിക്കുള്ളില്‍ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം.  എറണാകുളം മേഖലാ ഓഫീസ് ഫോണ്‍: 0484 – 2983130, ഇ-മെയില്‍: [email protected]

 









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!