Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ പള്ളിക്കവല വാർഡിലെ ഫോർത്തുനാത്തൂസ് നഗർ പാലം നിർമ്മാണം ആരംഭിച്ചു

കട്ടപ്പന നഗരസഭ പള്ളിക്കവല വാർഡിലെ ഫോർത്തുനാത്തൂസ് നഗർ പാലം നിർമ്മാണം ആരംഭിച്ചു. പതിറ്റാണ്ടുകൾ പഴക്കം ചെന്ന പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായിരുന്നു.
നഗരസഭ 13 ലക്ഷം രൂപാ മുടക്കിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. 30 ളം കുടുംബങ്ങളാണ് ഈ മേഖലയിൽ ഉള്ളത്.
കാലപ്പഴക്കം ചെന്ന പാലം പൊളിച്ച് മാറ്റി പുതിയാ പാലം നിർമ്മാണമാണ് ആരംഭിക്കുന്നത്.
















































































































