Idukki വാര്‍ത്തകള്‍
പുസ്തക പ്രകാശനം നടന്നു

പുളിയൻമല കാർമ്മൽ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ റിയ മറിയം ഷെഫീഖിൻറെ ” Ink between the days” എന്ന പുസ്‌തകത്തിൻറെ പ്രകാശനം നടത്തി. പ്രമുഖ എഴുത്തുകാരൻ ശ്രീ. മോബിൻ മോഹൻ മുഖ്യാതിഥിയായി വന്ന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ. ബേർണി മാത്യു തറപ്പിൽ ആദ്യ കോപ്പി ഏറ്റു വാങ്ങി. യൂണിവേഴ്‌സൽ പബ്ലിക്കേഷൻ്റെ പ്രതിനിധി ശ്രി. പ്രസിദ് ബാലകൃഷ്ണനും സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ജോയിക്കുട്ടി ഫിലിപ്പ് സന്നിഹിതനായിരുന്നു













































































