ഇടുക്കിനാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഗവ.കോളേജിൽ ദീർഘകാലം ഇക്കണോമിക്സ് അധ്യാപകനായി സേവനമനുഷ്ഠിച്ച സോമൻ സാർ നിര്യാതനായി.

കട്ടപ്പന ഗവ.കോളേജിൽ ദീർഘകാലം ഇക്കണോമിക്സ് അധ്യാപകനായി സേവനമനുഷ്ഠിച്ച സോമൻ സാർ നിര്യാതനായി. സംസ്കാരം ഇന്ന് (25/9/2021) ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ കാണക്കാരിയിലെ വസതിയിൽ