ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.98%, 372 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.98% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 372 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 26
ആലക്കോട് 8
അറക്കുളം 12
അയ്യപ്പൻകോവിൽ 33
ബൈസൺവാലി 7
ചക്കുപള്ളം 6
ദേവികുളം 4
ഇടവെട്ടി 29
ഏലപ്പാറ 12
ഇരട്ടയാർ 14
കഞ്ഞിക്കുഴി 26
കാമാക്ഷി 5
കാഞ്ചിയാർ 27
കരിമണ്ണൂർ 53
കരിങ്കുന്നം 29
കരുണാപുരം 18
കട്ടപ്പന 47
കോടിക്കുളം 33
കൊക്കയാർ 1
കൊന്നത്തടി 9
കുടയത്തൂർ 7
കുമാരമംഗലം 22
കുമളി 19
മണക്കാട് 21
മാങ്കുളം 7
മരിയാപുരം 13
മൂന്നാർ 1
മുട്ടം 16
നെടുങ്കണ്ടം 20
പള്ളിവാസൽ 11
പാമ്പാടുംപാറ 16
പീരുമേട് 14
പെരുവന്താനം 1
പുറപ്പുഴ 9
രാജാക്കാട് 25
ശാന്തൻപാറ 1
സേനാപതി 1
തൊടുപുഴ 60
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 20
ഉപ്പുതറ 20
വണ്ടൻമേട് 16
വണ്ടിപ്പെരിയാർ 30
വണ്ണപ്പുറം 18
വാത്തിക്കുടി 40
വാഴത്തോപ്പ് 15
വെള്ളത്തൂവൽ 13
വെള്ളിയാമറ്റം 6
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി മുതലക്കോടം സ്വദേശി (43).
ഇടവെട്ടി സ്വദേശിനി (62).
തൊടുപുഴ മുതലക്കോടം സ്വദേശി (48).
തൊടുപുഴ സ്വദേശി (41).
തൊടുപുഴ കാരിക്കോട് സ്വദേശിനി (33).