പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി കട്ടപ്പന കാഞ്ചിയാർ സ്വദേശിനിയായ യുവതി മരിച്ചു.

കുവൈറ്റിൽ വീട്ടിലെ ജീവനക്കാരിയായ കാഞ്ചിയാർ സ്വദേശിനി തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് അമീരി ഹോസ്‌പിറ്റലിൽ വെച്ച് മരിച്ചത്. വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു…









































































