Idukki വാര്‍ത്തകള്‍
യുഡിഎഫ് കട്ടപ്പന മുനിസിപ്പൽ വികസന വിളംബര ജാഥക്ക് തുടക്കമായി

Udf കട്ടപ്പന മുനിസിപ്പൽ വികസന വിളംബര ജാഥക്ക് തുടക്കമായി. വാഴവരയിൽ നിന്ന് ആരംഭിച്ച ജാഥ അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ സിജു ചക്കുംമൂട്ടിൽ കൺവീനർ ജോയി കുടക്കച്ചിറ എന്നിവർ നേതൃത്വം കൊടുക്കുന്ന വികസന വിളംബര ജാഥ വാഴവര കൗന്തിയിൽ. A I C C അംഗം ഈ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കൾ മുഖ്യ പ്രഭാഷണം നടത്തി.കെ ജെ ബെന്നി. തോമസ് പെരുമന , ഷാജൻ എബ്രഹാം, അരുൺകുമാർ കാപ്പുകാട്ടിൽ,ഷിബു പുത്തൻപുരക്കൽ. ശശിധരൻ താഴാശ്ശേരിൽ, ജിതിൻ ഉപ്പുമാക്കൽ. പ്രശാന്ത് രാജു ,ജിജി ചേലക്കാട്ട്, ജെസ്സി ബെന്നി. ഷാജി ഓലിക്കൽ. ജോയി പടിഞ്ഞാറെക്കുറ്റ് ,അലൻസി മനോജ്. റിന്റോ സെബാസ്റ്റ്യൻ. ജെയിംസ് ഏത്തക്കാട്ട്. തുടങ്ങിയവർ പങ്കെടുത്തു.













































































