Idukki വാര്‍ത്തകള്‍
BDJS ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മണ്ഡലം പ്രവര്‍ത്തക യോഗവും 2025 നവംബര്‍ 1 ശനിയാഴ്ച രാവിലെ കട്ടപ്പനയില്‍ നടക്കും

കട്ടപ്പന പുതിയ ബസ്റ്റാന്‍ഡിന് സമീപം മലനാട് SNDP യൂണിയന്‍ ഹാളിന് എതിര്‍ വശം കണ്ണംങ്കരയില്‍ ബില്‍ഡിംഗില്‍ ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം BDJS സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ
Adv സംഗീത വിശ്വനാഥന്‍ നിര്‍വ്വഹിക്കും.BDJS ഇടുക്കി ജില്ലാ പ്രസിഡന്റ്
Adv.പ്രതീഷ് പ്രഭ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനേഷ് കുടിക്കയത്ത് , പാര്‍ത്ഥേശന്‍ ശശികുമാര്‍, ജില്ലാ ഭാരവാഹികളായ ബിനീഷ് K P ,
ജോബി വാഴാട്ട് ,
സന്ദീപ് E .U. , സന്തോഷ് തോപ്പില്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ , NDA ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ്
പ്രസാദ് വിലങ്ങുപാറ അറിയിച്ചു













































































