San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഏകദിന വ്യവസായിക പരിശീലന പരിപാടി: ഇടുക്കി ജില്ലയിലെ സംരംഭകർക്ക് ഏകദിന പഠന ക്ലാസ്



കേന്ദ്ര സർക്കാർ MSME മന്ത്രാലയത്തിൻ്റെ ചെറുകിട സംരംഭകരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ആസൂത്രണങ്ങളുടെ ഭാഗമായി
2025 Oct 31ന് രാവിലെ 9.30 മുതൽ 4 മണി വരെ കുമളി DTPC ഹാളിൽ
MSME DFO തൃശൂർ ഓഫീസും, ഇൻഡസ് ഗ്രോ ബിസിനസ് ഡെവലപ്പ്മെൻ്റ് കൊച്ചിയും, ചേർന്ന് നടത്തുന്നു.
ഇന്ത്യയുടെ GDP നാലാം സ്ഥാനത്ത് എത്തി നിൽക്കുന്നതിൽ MSME കൾ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. തുടർന്നും സാധാരണക്കാരുടെയും ചെറുകിട സംരംഭകരുടെയും നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ ആവശ്യമായ പദ്ധതികളും സാമ്പത്തിക സാധ്യതകളും വിവിധ സർക്കാർ സംവിധാനങ്ങളുടെ നേരിട്ടുള്ള സേവനം ലഭ്യമാക്കുന്നു. ഈ പരിപാടി തികച്ചും സൗജന്യമാണ്. പങ്കെടുക്കേണ്ടവർ 25ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Click for Registration
https://forms.gle/ivgKcoRSVfsP6FJZ6
കൂടുതൽ വിവരങ്ങൾക്ക്: [email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!