ജില്ലയില്‍ 654 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.87%, 1019 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 654 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.87% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1019 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ആലക്കോട് 2
അറക്കുളം 20
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 3
ചക്കുപള്ളം 8
ദേവികുളം 2
ഇടവെട്ടി 7
ഇരട്ടയാർ 14
കഞ്ഞിക്കുഴി 8
കാമാക്ഷി 13
കാഞ്ചിയാർ 18
കരിമണ്ണൂർ 5
കരുണാപുരം 36
കട്ടപ്പന 30
കോടിക്കുളം 6
കൊന്നത്തടി 4
കുടയത്തൂർ 3
കുമാരമംഗലം 7
കുമളി 6
മണക്കാട് 24
മാങ്കുളം 1
മറയൂർ 2
മരിയാപുരം 5
മൂന്നാർ 8
മുട്ടം 1
നെടുങ്കണ്ടം 95
പള്ളിവാസൽ 5
പാമ്പാടുംപാറ 15
പീരുമേട് 21
പെരുവന്താനം 5
പുറപ്പുഴ 3
രാജാക്കാട് 25
രാജകുമാരി 1
സേനാപതി 4
തൊടുപുഴ 49
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 25
ഉപ്പുതറ 2
വണ്ടൻമേട് 24
വണ്ടിപ്പെരിയാർ 17
വണ്ണപ്പുറം 19
വാത്തിക്കുടി 5
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 20
വെള്ളിയാമറ്റം 45
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശിനികൾ (21, 19).
പുറപ്പുഴ കുണിഞ്ഞി സ്വദേശി (45).
തൊടുപുഴ കാരിക്കോട് സ്വദേശി (32).
തൊടുപുഴ സ്വദേശിനി (52).