നാട്ടുവാര്‍ത്തകള്‍
കരുണാപുരം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു
കരുണാപുരം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു.
യു.ഡി.എഫിലെമിനി പ്രിൻസ് കരുണാപുരം പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.
എൻ ഡി എ അംഗം പി.ആർ ബിനുവാണ് യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.