ഇടുക്കി ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1110 പേർ കോവിഡ് രോഗമുക്തി നേടി
ഇടുക്കി ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1110 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 75
ആലക്കോട് 20
അറക്കുളം 25
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 4
ചക്കുപള്ളം 4
ഇടവെട്ടി 26
ഏലപ്പാറ 9
ഇരട്ടയാർ 5
കഞ്ഞിക്കുഴി 12
കാമാക്ഷി 3
കാഞ്ചിയാർ 16
കാന്തല്ലൂർ 1
കരിമണ്ണൂർ 13
കരിങ്കുന്നം 7
കരുണാപുരം 12
കട്ടപ്പന 75
കോടിക്കുളം 13
കൊക്കയാർ 7
കൊന്നത്തടി 25
കുടയത്തൂർ 6
കുമാരമംഗലം 14
കുമളി 3
മണക്കാട് 18
മാങ്കുളം 15
മറയൂർ 3
മരിയാപുരം 2
മൂന്നാർ 1
മുട്ടം 21
നെടുങ്കണ്ടം 43
പള്ളിവാസൽ 16
പാമ്പാടുംപാറ 9
പീരുമേട് 14
പെരുവന്താനം 4
പുറപ്പുഴ 2
രാജാക്കാട് 5
രാജകുമാരി 19
സേനാപതി 22
തൊടുപുഴ 52
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 40
ഉപ്പുതറ 10
വണ്ടൻമേട് 13
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 39
വാത്തിക്കുടി 28
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 7
വെള്ളിയാമറ്റം 44
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശികൾ (47, 66).
ഇടവെട്ടി സ്വദേശിനി (63).
ഇടവെട്ടി ശാസ്താംപാറ സ്വദേശി (40).
ഉടുമ്പന്നൂർ സ്വദേശി (41).
തൊടുപുഴ കീരികോട് സ്വദേശി (42).
കാമാക്ഷി തങ്കമണി സ്വദേശി (38).