Idukki വാര്‍ത്തകള്‍
മുണ്ടൻമുടിയിൽ പിക്ക് അപ്പ് വാൻ മറിഞ്ഞ് അപകടം

മുണ്ടൻമുടിയിൽ ഇന്ന് (25.09.2025 വ്യാഴം) രാവിലെ ഉണ്ടായ അപകടം തോപ്രാംകുടിയിൽ നിന്നും തേങ്ങ കയറ്റി കൊണ്ടു വന്ന പിക്ക് അപ്പ് വാനാണ് മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല.