Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും, വികസന സദസ് സംഘടിപ്പിക്കുന്നു

അതിൻ്റെ പ്രഥാമികആലോചനയോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു.
നവകേരളം ത്തിൻ്റെ തുടർച്ചായായ നടപടിയുടെ ഭാഗമായിട്ടാണ് വികസന സദസ് നടക്കുന്നത്.
കഴിഞ്ഞ നാലര വർഷക്കാലം ഗ്രാമ പഞ്ചായത്തുകൾ നടത്തിയ വികസന പ്രവർത്തനങ്ങൾ മിനിസ്ക്രീനിലൂടെ സദസിൽ അവതിരിപ്പിക്കും.
പുതിയ നിർദ്ദേശങ്ങളു, വികസന ചർച്ചയും പഠനവും, വിശകലനവും നടത്തു.
ഉദ്ഘാടന ചടങ്ങുകൾ കുറച്ച്, ജനങ്ങളിൽ നിന്ന് പുതിയ നിർദ്ദേശങ്ങൾ ശേഖരിച്ച് നടപ്പിലാക്കുകയാണ് വികസന സദസ് കൊണ്ട് ലക്ഷ്യം ഇടുന്നത്.
സെപ്തംബർ 20 മുതൽ ഒക്ടോബർ 20-വരെ വികസന സദസ് നടത്തുന്നത്
ജില്ലയിലെ 52 ഗ്രാമ പഞ്ചായത്തിലും,
രണ്ട് മുനിസിപ്പാലിറ്റിയിലും
വികസന സദസ് സംഘടിപ്പിക്കുമെന്ന്
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാക്കുന്നേൽ പറഞ്ഞു.









































































