Idukki വാര്‍ത്തകള്‍
ശാസ്ത്ര-ഗണിത ശാസ്ത്രമേള 13ന്

ഭാരതീയ വിദ്യാനികേതൻ ജില്ലാ ശാസ്ത്ര- ഗണിതശാ സ്ത്രമേള 13ന് വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂളിൽ നടക്കും. രാവിലെ 10ന് കട്ടപ്പന ഗവ. കോളജ് പ്രിൻസിപ്പൽ വി.ക ണ്ണൻ ഉദ്ഘാടനം ചെയ്യും. ഭാര തീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.എൻ.രഘു അധ്യ ക്ഷത വഹിക്കും. 300 വിദ്യാർഥി കൾ പങ്കെടുക്കും.









































































