Idukki വാര്‍ത്തകള്‍
മരം ലേലം

രാജകുമാരി വില്ലേജ് ഓഫീസ് പരിസരത്ത് അപകടാവസ്ഥയില്‍ നിന്നിരുന്ന നാല് വാകമരങ്ങള്‍ മുറിച്ച് സൂക്ഷിച്ചിട്ടുളളത് ജില്ലാ കളക്ടറുടെ സ്ഥിതീകരണത്തിന് വിധേയമായി സെപ്തംബര്‍ 25 ന് പകല്‍ 11 മണിക്ക് രാജകുമാരി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232050.









































































